{
	"@metadata": {
		"authors": [
			"Ayyappaas",
			"Jacob.jose",
			"Kavya Manohar",
			"Macofe",
			"Matma Rex",
			"McDutchie",
			"Praveenp",
			"Santhosh.thottingal",
			"Shijualex",
			"Vssun"
		]
	},
	"abusefilter-edit-builder-vars-global-user-groups": "ഉപയോക്താവിന് അംഗത്വമുള്ള ആഗോള സംഘങ്ങൾ",
	"action-centralauth-lock": "ആഗോള അംഗത്വങ്ങൾ ബന്ധിക്കുക അല്ലെങ്കിൽ സ്വതന്ത്രമാക്കുക",
	"action-centralauth-rename": "ആഗോളാംഗത്വങ്ങൾ പുനർനാമകരണം ചെയ്യുക",
	"action-centralauth-unmerge": "ആഗോള അംഗത്വങ്ങൾ പിരിക്കുക",
	"centralauth": "ആഗോള അംഗത്വ കാര്യനിർവഹണം",
	"centralauth-abortlogin-renamed": "താങ്കളുടെ അംഗത്വം \"$1\" എന്നു പുനർനാമകരണം ചെയ്തു. ദയവായി ആ പേര് ഉപയോഗിക്കുക.",
	"centralauth-account-exists": "അംഗത്വം ഉണ്ടാക്കുന്നതിനു സാദ്ധ്യമല്ല: ആവശ്യപ്പെട്ട ഉപയോക്തൃനാമം ഇതിനകം മറ്റൊരു വിക്കിയിൽ മറ്റൊരു ഉപയോക്താവ് സൃഷ്ടിച്ചിട്ടുണ്ട്.",
	"centralauth-account-exists-reset": "ഈ വിക്കിയിൽ $1 എന്ന ഉപയോക്തൃനാമം എടുക്കപ്പെട്ടിട്ടില്ല, അതുള്ള  [[Special:CentralAuth/$1|ഒരു വിക്കിയിൽ ചെന്ന്]] രഹസ്യവാക്ക് പുനഃസജ്ജീകരിക്കാവുന്നതാണ്.",
	"centralauth-account-rename-exists": "അംഗത്വം സൃഷ്ടിക്കാൻ കഴിഞ്ഞില്ല: ആവശ്യപ്പെട്ട ഉപയോക്തൃനാമം നേരത്തേ തന്നെ ഉപയോഗത്തിലുണ്ട്. ദയവായി മറ്റൊരു ഉപയോക്തൃനാമം തിരഞ്ഞെടുക്കുക.",
	"centralauth-account-unattached-exists": "അംഗത്വം സൃഷ്ടിക്കാൻ കഴിഞ്ഞില്ല: ഉപയോക്തൃനാമം നേരത്തേ തന്നെ ഉപയോഗത്തിലുണ്ട്. ദയവായി മറ്റൊരു ഉപയോക്തൃനാമം തിരഞ്ഞെടുക്കുക.",
	"centralauth-admin-action-hide-lists": "തിരഞ്ഞെടുത്ത അംഗത്വങ്ങൾ ആഗോള ഉപയോക്തൃ പട്ടികകളിൽ നിന്ന് മറയ്ക്കുക",
	"centralauth-admin-action-hide-nochange": "പ്രദർശിക്കപ്പെടേണ്ട തലങ്ങളിൽ വ്യത്യാസം വരുത്തേണ്ട",
	"centralauth-admin-action-hide-none": "തിരഞ്ഞെടുത്ത അംഗത്വങ്ങൾ മറച്ചിരിക്കുന്നത് ഒഴിവാക്കുക",
	"centralauth-admin-action-hide-oversight": "തിരഞ്ഞെടുത്ത അംഗത്വങ്ങൾ പൂർണ്ണമായി മറയ്ക്കുക",
	"centralauth-admin-action-lock-lock": "തിരഞ്ഞെടുത്ത അംഗത്വങ്ങൾ ബന്ധിക്കുക",
	"centralauth-admin-action-lock-nochange": "ബന്ധനങ്ങളിൽ മാറ്റമൊന്നും വരുത്തേണ്ട",
	"centralauth-admin-action-lock-unlock": "തിരഞ്ഞെടുത്ത അംഗത്വങ്ങൾ സ്വതന്ത്രമാക്കുക",
	"centralauth-admin-already-unmerged": "ഇതിനകം വിഘടിപ്പിച്ചതിനാൽ $1 എന്നത് വിട്ടുകളയുന്നു",
	"centralauth-admin-bad-input": "സം‌യോജിപ്പിക്കുവാൻ തിരഞ്ഞെടുത്തവ അസാധുവാണ്‌",
	"centralauth-admin-blocked-reason": "കാരണം: $1",
	"centralauth-admin-blocked2": "തടഞ്ഞിരിക്കുന്നു, $2 $3-ന് അവസാനിക്കും.",
	"centralauth-admin-blocked2-indef": "അനന്തകാലത്തേക്ക് തടഞ്ഞിരിക്കുന്നു.",
	"centralauth-admin-blocklog": "തടയൽ രേഖ",
	"centralauth-admin-delete-button": "ഈ അംഗത്വം നീക്കംചെയ്യുക",
	"centralauth-admin-delete-confirm": "ഈ അംഗത്വം മായ്ക്കണമെന്നു താങ്കൾക്കുറപ്പാണോ?",
	"centralauth-admin-delete-description": "ആഗോള അംഗത്വം മായ്ക്കുന്നത് ആഗോള ക്രമീകരണങ്ങൾ മായ്ക്കുകയും, ആഗോള അംഗത്വത്തിനോടൊപ്പം ചേർത്തിരിക്കുന്ന പ്രാദേശിക അംഗത്വങ്ങളെ സ്വതന്ത്രമാക്കുകയും, ആഗോള അംഗത്വത്തിന്റെ ഉപയോക്തൃനാമം മറ്റൊരു ഉപയോക്താവിനു തിരഞ്ഞെടുക്കാൻ പ്രാപ്തമാക്കുകയും ചെയ്യും.\n\nപ്രാദേശിക അംഗത്വങ്ങൾ അതത് വിക്കികളിൽ നിലനിൽക്കും. പ്രാദേശിക അംഗത്വങ്ങളുടെ രഹസ്യവാക്ക് സം‌യോജനത്തിനു മുൻപുണ്ടായിരുന്ന രഹസ്യവാക്ക് ആയിരിക്കും.",
	"centralauth-admin-delete-nonexistent": "പിഴവ്: \"<nowiki>$1</nowiki>\" എന്ന ആഗോള അംഗത്വം നിലവിലില്ല.",
	"centralauth-admin-delete-success": "\"<nowiki>$1</nowiki>\" എന്ന ആഗോള അംഗത്വം മായ്ച്ചിരിക്കുന്നു",
	"centralauth-admin-delete-title": "അംഗത്വം മായ്ക്കുക",
	"centralauth-admin-group-temporary": "$1 ''(താത്കാലികം)''",
	"centralauth-admin-hidden-list": "ആഗോള ഉപയോക്തൃ പട്ടികകളിൽ നിന്നും",
	"centralauth-admin-hidden-oversight": "ഒതുക്കിയവ",
	"centralauth-admin-info-attached": "ബന്ധപ്പെടുത്തിയിരിക്കുന്ന അംഗത്വങ്ങളുടെ എണ്ണം:",
	"centralauth-admin-info-editcount": "ആകെ തിരുത്തുകളുടെ എണ്ണം:",
	"centralauth-admin-info-groups": "ആഗോള {{PLURAL:$1|സംഘം|സംഘങ്ങൾ}}:",
	"centralauth-admin-info-header": "ആഗോളാംഗത്വ വിവരങ്ങൾ",
	"centralauth-admin-info-hidden": "മറഞ്ഞിരിക്കുന്നത്:",
	"centralauth-admin-info-locked": "ബന്ധിച്ചിരിക്കുന്നത്:",
	"centralauth-admin-info-registered": "രജിസ്റ്റേ‌ർഡ്:",
	"centralauth-admin-info-unattached": "ബന്ധപ്പെടുത്താത്ത അംഗത്വങ്ങളുടെ എണ്ണം:",
	"centralauth-admin-info-username": "ഉപയോക്തൃനാമം:",
	"centralauth-admin-intro": "ആഗോള അംഗത്വങ്ങളുടെ കൈകാര്യനിർവഹണത്തിനായി ഈ സമ്പർക്കമുഖം ഉപയോഗിക്കാവുന്നതാണ്.",
	"centralauth-admin-list-attached-on": "ചേർക്കപ്പെട്ട തീയതി",
	"centralauth-admin-list-blocked": "തടയപ്പെട്ടതാണോ",
	"centralauth-admin-list-editcount": "തിരുത്തുകളുടെ എണ്ണം",
	"centralauth-admin-list-groups": "സംഘങ്ങൾ",
	"centralauth-admin-list-legend-ro": "പ്രാദേശിക അംഗത്വങ്ങളുടെ പട്ടിക",
	"centralauth-admin-list-legend-rw": "പ്രാദേശിക അംഗത്വങ്ങൾ തമ്മിലുള്ള ബന്ധം വിടുവിക്കുക",
	"centralauth-admin-list-localwiki": "പ്രാദേശിക വിക്കി",
	"centralauth-admin-list-method": "മാർഗ്ഗം",
	"centralauth-admin-logsnippet": "ആഗോള അംഗത്വത്തിൽ മുമ്പുണ്ടായ മാറ്റങ്ങൾ",
	"centralauth-admin-lookup-ro": "ഉപയോക്തൃവിവരങ്ങൾ കാണുക",
	"centralauth-admin-lookup-rw": "അംഗത്വ കാര്യനിർവഹണം",
	"centralauth-admin-manage": "ഉപയോക്തൃ അംഗത്വവിവരങ്ങളുടെ പരിപാലനം",
	"centralauth-admin-merge": "തിരഞ്ഞെടുത്തവ സം‌യോജിപ്പിക്കുക",
	"centralauth-admin-multi-bot": "സമീപകാല മാറ്റങ്ങൾ",
	"centralauth-admin-multi-botcheck": "[[Special:RecentChanges|{{int:recentchanges}}]]  ഓരോന്നും ബോട്ട് ചെയ്തതായി അടയാളപ്പെടുത്തുക.",
	"centralauth-admin-multi-intro": "ഒന്നിലധികം ആഗോള അംഗത്വങ്ങൾ ഒരുമിച്ച് പുതുക്കുക",
	"centralauth-admin-multi-notfound": "തിരച്ചിലിനു ഫലമായി ഉപയോക്തൃനാമങ്ങളൊന്നും ലഭിച്ചില്ല.",
	"centralauth-admin-multi-searchprefix": "അല്ലെങ്കിൽ, ഉപയോക്തൃനാമങ്ങൾ പൂർവ്വപദമനുസരിച്ച് തിരയുക",
	"centralauth-admin-multi-username": "ഒന്നോ അധിലധികമോ ഉപയോക്തൃനാമങ്ങൾ - പുതിയ വരിയാൽ വേർതിരിക്കപ്പെട്ടവ - നൽകുക",
	"centralauth-admin-no": "അല്ല",
	"centralauth-admin-no-unified": "ഈ ഉപയോക്തൃനാമത്തിനു സം‌യോജിത അംഗത്വം ഇല്ല.",
	"centralauth-admin-none-selected": "മാറ്റം വരുത്തുവാൻ അംഗത്വങ്ങൾ ഒന്നും തിരഞ്ഞെടുത്തിട്ടില്ല",
	"centralauth-admin-nonexistent": "\"<nowiki>$1</nowiki>\" എന്ന ആഗോള അംഗത്വം ഇല്ല.",
	"centralauth-admin-not-authorized": "ഈ പ്രവൃത്തി ചെയ്യാനുള്ള അനുമതികൾ താങ്കൾക്കില്ല",
	"centralauth-admin-permission": "സ്റ്റിവാർഡുകൾക്ക് മാത്രമേ മറ്റുപയോക്താക്കളുടെ അംഗത്വം അവർക്കു വേണ്ടി സം‌യോജനം നടത്താനുള്ള അവകാശമുള്ളൂ.",
	"centralauth-admin-reason": "കാരണം:",
	"centralauth-admin-reason-other": "മറ്റ്/കൂടുതൽ കാരണം:",
	"centralauth-admin-reason-other-select": "മറ്റു കാരണം:",
	"centralauth-admin-setstatus-success": "താങ്കൾ ഈ ആഗോള അംഗത്വത്തിന്റെ സ്ഥിതി വിജയകരമായി മാറ്റിയിരിക്കുന്നു.",
	"centralauth-admin-status": "ആഗോള അംഗത്വത്തിന്റെ സ്ഥിതി കുറിക്കുക",
	"centralauth-admin-status-hidden": "മറയ്ക്കപ്പെട്ടവ:",
	"centralauth-admin-status-hidden-list": "അംഗത്വം പൊതുവേദികളിൽ നിന്നും മറയ്ക്കപ്പെട്ടിരിക്കുന്നു",
	"centralauth-admin-status-hidden-no": "അംഗത്വം മറയ്ക്കപ്പെട്ടിട്ടില്ല",
	"centralauth-admin-status-hidden-oversight": "അംഗത്വം പൂർണ്ണമായും മറയ്ക്കപ്പെട്ടിരിക്കുന്നു",
	"centralauth-admin-status-intro": "ആഗോള അംഗത്വത്തിന്റെ സ്ഥിതിയിൽ മാറ്റം വരുത്താൻ താങ്കൾക്ക് ഈ ഫോം ഉപയോഗിക്കാവുന്നതാണ്",
	"centralauth-admin-status-locked": "പൂട്ടിയിരിക്കുന്നവ:",
	"centralauth-admin-status-locked-no": "അംഗത്വം ബന്ധിച്ചിട്ടില്ല",
	"centralauth-admin-status-locked-yes": "തിരുത്തുന്നതിൽ നിന്നും അംഗത്വം ബന്ധിച്ചിരിക്കുന്നു",
	"centralauth-admin-status-nonexistent": "പിഴവ്: \"<nowiki>$1</nowiki>\" എന്ന ആഗോള അംഗത്വം നിലവിലില്ല.",
	"centralauth-admin-status-reasons": "*ബന്ധിക്കാനുള്ള സാധാരണ കാരണങ്ങൾ\n**നശീകരണ ലക്ഷ്യം മാത്രമുള്ള അംഗത്വം\n**സ്പാം ലക്ഷ്യം മാത്രമുള്ള അംഗത്വം\n*ബന്ധിക്കാനും മറയ്ക്കാനുമുള്ള സാധാരണ കാരണങ്ങൾ\n**മോശപ്പെട്ട ഉപയോക്തൃനാമം\n**അനുചിതമായ വ്യക്തി വിവരങ്ങൾ",
	"centralauth-admin-status-submit": "സ്ഥിതി കുറിക്കുക",
	"centralauth-admin-suppressreason": "$1 ആഗോളമായി ഒതുക്കിയിരിക്കുന്നു, കാരണം: $2",
	"centralauth-admin-title": "$1 എന്ന ഉപയോക്താവിന്റെ ആഗോള അംഗത്വ കാര്യനിർവഹണം",
	"centralauth-admin-title-ro": "$1 എന്ന ഉപയോക്താവിന്റെ ആഗോള അംഗത്വ വിവരങ്ങൾ",
	"centralauth-admin-too-many-edits": "\"<nowiki>$1</nowiki>\" എന്ന ആഗോള അംഗത്വത്തിന്  {{PLURAL:$2|ഒരു തിരുത്ത്|$2 തിരുത്തുകൾ}} ഉണ്ട്, അത് മറയ്ക്കാനാവില്ല.",
	"centralauth-admin-unattached": "ബന്ധപ്പെടുത്തിയിട്ടില്ലാത്തവ",
	"centralauth-admin-unhide-nonexistent": "പിഴവ്: \"<nowiki>$1</nowiki>\" എന്ന ആഗോള അംഗത്വം നിലവിലില്ല.",
	"centralauth-admin-unmerge": "തിരഞ്ഞെടുത്തവ വിഭജിക്കുക",
	"centralauth-admin-unmerge-success": "$1 {{PLURAL:$1|അംഗത്വം|അംഗത്വങ്ങൾ}} വിജയകരമായി വിഘടിപ്പിച്ചിരിക്കുന്നു.",
	"centralauth-admin-username": "ഉപയോക്തൃനാമം:",
	"centralauth-admin-view": "അംഗത്വവിവരങ്ങൾ കാണുക",
	"centralauth-admin-yes": "അതെ",
	"centralauth-attach-list-attached": "\"$1\" എന്ന സം‌യോജിത അംഗത്വത്തിൽ താഴെ പ്രദർശിപ്പിച്ചിരിക്കുന്ന അംഗത്വങ്ങളും ഉൾപ്പെടുന്നു:",
	"centralauth-attach-submit": "അംഗത്വം കുടിയേറ്റുക",
	"centralauth-attach-success": "ഈ അംഗത്വം സം‌യോജിത അംഗത്വത്തിലേക്കു കുടിയേറ്റിയിരിക്കുന്നു.",
	"centralauth-attach-text": "ഈ അംഗത്വം ഇതു വരെ സം‌യോജിത അംഗത്വത്തിലേക്കു കുടിയേറ്റിയിട്ടില്ല. ആഗോള അംഗത്വവും താങ്കളുടെയാണെങ്കിൽ രഹസ്യവാക്ക് ടൈപ്പ് ചെയ്ത് ഈ അംഗത്വം സം‌യോജിപ്പിക്കാവുന്നതാണ്‌:",
	"centralauth-attach-title": "അംഗത്വം സ്ഥിരീകരിക്കുക",
	"centralauth-block-already-locked": "[[Special:CentralAuth/$1|$1]] എന്ന അംഗത്വം മുമ്പേ ആഗോളമായി തടഞ്ഞിട്ടുള്ളതാണ്.",
	"centralauth-centralautologin-desc": "ഈ പ്രത്യേകതാൾ മീഡിയവിക്കിയുടെ ഉള്ളിൽ ഉപയോഗിക്കുന്നതാണ്. കണ്ണി ചേർക്കപ്പെട്ടിട്ടുള്ള ഒരു ഡൊമൈൻ താങ്കൾ സന്ദർശിക്കുമ്പോൾ, കേന്ദ്രീകൃതപ്രവേശനസംവിധാനം, താങ്കൾ കേന്ദ്രീകൃത ഡൊമൈനിൽ പ്രവേശിച്ചിട്ടുണ്ടോയെന്ന് ഈ താൾ ഉപയോഗിച്ച് നിർണ്ണയിക്കുന്നതാണ്.\nതാങ്കൾ ഈ താൾ യാതൊരു ആധികാരിക വിവരങ്ങളുമില്ലാതെയാണ് ആവശ്യപ്പെട്ടത്, അതിനാലിതൊന്നും ചെയ്യില്ല.",
	"centralauth-centralautologin-logged-in": "താങ്കൾ ഇപ്പോൾ സംയോജിത പ്രവേശനത്തിന്റെ ഭാഗമായി $1 ആയി പ്രവേശിച്ചിരിക്കുന്നു. താങ്കളുടെ ഉപയോക്തൃസജ്ജീകരണങ്ങൾ ബാധകമാക്കാൻ താൾ വീണ്ടുമെടുക്കുക.",
	"centralauth-complete": "ലോഗിൻ സം‌യോജനം പൂർത്തീകരിച്ചിരിക്കുന്നു!",
	"centralauth-complete-text": "ഇനി താങ്കൾക്ക് പുതിയ അംഗത്വമെടുക്കാതെ ഏതൊരു {{int:Centralauth-groupname}} വിക്കി സൈറ്റിലും ലോഗിൻ ചെയ്യാവുന്നതാണ്.",
	"centralauth-completelogin-back": "പഴയ താളിലേയ്ക്ക് മടങ്ങുക.",
	"centralauth-days-ago": "{{PLURAL:$1|ഒരു ദിവസം|$1 ദിവസം}} മുൻപ്",
	"centralauth-desc": "{{int:Centralauth-groupname}} വിക്കികളിലെ [[Special:MergeAccount|അംഗത്വങ്ങൾ സം‌യോജിപ്പിക്കുക]]",
	"centralauth-disabled-dryrun": "അംഗത്വ സംയോജനം ഇപ്പോൾ പരീക്ഷണ / തെറ്റുതിരുത്തൽ രീതിയിൽ ആണ് പ്രവർത്തിക്കുന്നത്, അതുകൊണ്ട് ശരിക്കുമുള്ള ലയന ക്രിയകൾ സാദ്ധ്യമല്ലാതാക്കിയിരിക്കുന്നു.\nക്ഷമിക്കുക!",
	"centralauth-editgroup-display": "സംഘത്തിന്റെ പ്രാദേശിക നാമം:",
	"centralauth-editgroup-display-edit": "$2 ([[MediaWiki:Group-$1|തിരുത്തുക]])",
	"centralauth-editgroup-editsets": "([[Special:EditWikiSets|തിരുത്തുക]])",
	"centralauth-editgroup-fieldset": "$1ന്റെ അവകാശങ്ങൾ",
	"centralauth-editgroup-invalid-name": "അസാധുവായ ആഗോളസംഘ നാമമാണ് നൽകിയത്",
	"centralauth-editgroup-member": "സംഘ അംഗങ്ങളുടെ പ്രാദേശിക പേര്‌:",
	"centralauth-editgroup-member-edit": "$2 ([[MediaWiki:Group-$1-member|തിരുത്തുക]])",
	"centralauth-editgroup-members": "അംഗത്വ പട്ടിക:",
	"centralauth-editgroup-members-link": "[[Special:GlobalUsers/$1|$2 എന്ന അവകാശമുള്ള അംഗങ്ങളുടെ പട്ടിക]]",
	"centralauth-editgroup-name": "സംഘത്തിന്റെ പേര്‌:",
	"centralauth-editgroup-nonexistent": "ആഗോള ഗണം \"$1\" ഇപ്പോൾ നിലവിലില്ല.",
	"centralauth-editgroup-noset": "(ഒന്നുമില്ല)",
	"centralauth-editgroup-nowikiset": "ഒന്നുമില്ല, എല്ലാ വിക്കികൾക്കും ബാധകം.",
	"centralauth-editgroup-perms": "നിർണ്ണയിക്കപ്പെട്ട അവകാശങ്ങൾ:",
	"centralauth-editgroup-reason": "കാരണം:",
	"centralauth-editgroup-rename-taken": "പുനർനാമകരണം പരാജയപ്പെട്ടു: $1 എന്ന പേരിൽ മുമ്പേയൊരു സംഘമുണ്ട്.",
	"centralauth-editgroup-restrictions": "ഈ സംഘം സജീവമായിട്ടുള്ള വിക്കികളുടെ ഗണം:",
	"centralauth-editgroup-submit": "ആഗോള സംഘങ്ങളിൽ വരുത്തിയ മാറ്റങ്ങൾ സേവ് ചെയ്യുക",
	"centralauth-editgroup-success": "ആഗോളസംഘങ്ങളിൽ മാറ്റം വരുത്തിയിരിക്കുന്നു",
	"centralauth-editgroup-success-text": "ആഗോളസംഘം $1 വിജയകരമായി പുതുക്കിയിരിക്കുന്നു.\n[[Special:GlobalGroupPermissions|സംഘപരിപാലന താളിലേയ്ക്ക് മടങ്ങുക]]",
	"centralauth-editset": "വിക്കി ഗണങ്ങൾ",
	"centralauth-editset-badname": "ഗണത്തിന്റെ പേര് അസാധുവോ ശൂന്യമോ ആണ്.",
	"centralauth-editset-badtype": "അസാധുവായ തരമാണ് സജ്ജീകരിച്ചിരിക്കുന്നത്.",
	"centralauth-editset-badwikis": "താഴെ കൊടുത്തിരിക്കുന്ന  {{PLURAL:$2|വിക്കി|വിക്കികൾ}} നിലനിൽക്കുന്നില്ല: $1",
	"centralauth-editset-intro-ro": "ഇപ്പോൾ നിലവിലുള്ള വിക്കി ഗണങ്ങളുടെ പട്ടികയാണ് താഴെ നൽകിയിരിക്കുന്നത്.",
	"centralauth-editset-intro-rw": "താഴെ പറയുന്ന വിക്കി ഗണങ്ങൾ മുമ്പേ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.\nതാങ്കൾക്ക് അവ കാണാനും മാറ്റംവരുത്താനും കഴിയുന്നതാണ്, അല്ലെങ്കിൽ പുതിയൊരു ഗണം ഉണ്ടാക്കുക.",
	"centralauth-editset-item-rw": "[[Special:WikiSets/$2|$1]] ([[Special:WikiSets/delete/$2|മായ്ക്കുക]])",
	"centralauth-editset-legend-delete": "വിക്കി ഗണം \"$1\" മായ്ക്കുന്നു",
	"centralauth-editset-legend-edit": "വിക്കി ഗണം \"$1\" തിരുത്തപ്പെടുന്നു",
	"centralauth-editset-legend-new": "പുതിയൊരു വിക്കി ഗണം സൃഷ്ടിക്കുന്നു",
	"centralauth-editset-legend-ro": "വിക്കി ഗണങ്ങളുടെ പട്ടിക",
	"centralauth-editset-legend-rw": "വിക്കി ഗണം തിരുത്തുക അല്ലെങ്കിൽ സൃഷ്ടിക്കുക",
	"centralauth-editset-legend-view": "വിക്കി ഗണം \"$1\"",
	"centralauth-editset-name": "പേര്:",
	"centralauth-editset-new": "പുതിയൊരു ഗണം സൃഷ്ടിക്കുക",
	"centralauth-editset-notfound": "വിക്കി ഗണം \"$1\" കണ്ടെത്താനായില്ല.",
	"centralauth-editset-nouse": "(ഒന്നുമില്ല)",
	"centralauth-editset-nowikis": "(ഒന്നുമില്ല)",
	"centralauth-editset-optin": "ഐച്ഛിക ഉൾപ്പെടുത്തൽ അധിഷ്ഠിതം (വ്യക്തമാക്കുന്ന വിക്കികൾ മാത്രം ഉൾപ്പെടുത്തുന്നു)",
	"centralauth-editset-optout": "ഐച്ഛിക നിരാകരണത്തിൽ അധിഷ്ഠിതം (വ്യക്തമാക്കിയത് ഒഴിച്ചുള്ള വിക്കികൾ ഉൾപ്പെടുത്തുന്നു)",
	"centralauth-editset-reason": "കാരണം:",
	"centralauth-editset-restwikis": "മുകളിൽ ഉൾപ്പെടാത്ത വിക്കികൾ:",
	"centralauth-editset-return": "പ്രധാന ദൃശ്യത്തിലേയ്ക്ക് തിരിച്ചുപോവുക",
	"centralauth-editset-setexists": "നിലവിലുള്ള പേരിൽ തന്നെ തയ്യാറാക്കുക.",
	"centralauth-editset-submit": "സമർപ്പിക്കുക",
	"centralauth-editset-submit-delete": "മായ്ക്കുക",
	"centralauth-editset-success": "വിക്കി ഗണം വിജയകരമായി മാറ്റിയിരിക്കുന്നു.",
	"centralauth-editset-success-delete": "വിക്കി ഗണം വിജയകരമായി മായ്ച്ചിരിക്കുന്നു.",
	"centralauth-editset-type": "തരം:",
	"centralauth-editset-usage": "ഉപയോഗിക്കപ്പെടുന്ന സംഘങ്ങൾ:",
	"centralauth-editset-wikis": "വിക്കികൾ:",
	"centralauth-error-badtoken": "നൽകിയ സാധുതാ ചീട്ട് കാലഹരണപ്പെട്ടതോ അസാധുവോ ആണ്.",
	"centralauth-error-locked": "താങ്കളുടെ അംഗത്വം പൂട്ടപ്പെട്ടിരിക്കുന്നതിനാൽ താങ്കൾക്ക് തിരുത്തലുകൾ നടത്താൻ കഴിയില്ല.",
	"centralauth-error-nologinattempt": "താങ്കളുടെ സെഷന് സജീവമായ പ്രവേശനശ്രമങ്ങളൊന്നും പരിഗണനയിലില്ല.",
	"centralauth-error-token-wrongattempt": "താങ്കളുടെ ഇപ്പോഴത്തെ പ്രവേശനശ്രമവുമായി സാധുതാ ചീട്ട് ചേരുന്നില്ല.\nമറ്റാരെങ്കിലും ദുരുദ്ദ്വേശപരമായ അംഗത്വമുപയോഗിച്ച് താങ്കളെ പ്രവേശിപ്പിക്കാൻ ശ്രമിക്കുന്നുണ്ടാകാം.",
	"centralauth-error-token-wronguser": "താങ്കളുടെ സെഷനിലെ ഉപയോക്തൃനാമവുമായി ചീട്ട് പൊരുത്തപ്പെടുന്നില്ല.\nമറ്റാരെങ്കിലും ദുരുദ്ദ്വേശപരമായ അംഗത്വമുപയോഗിച്ച് താങ്കളെ പ്രവേശിപ്പിക്കാൻ ശ്രമിക്കുന്നുണ്ടാകാം.\nമറ്റൊരു ഉപയോക്താവായി പ്രവേശിക്കാനാണ് താങ്കൾ ശ്രമിച്ചതെങ്കിൽ ആദ്യം ലോഗൗട്ട് ചെയ്യുക.",
	"centralauth-finish-incomplete": "ഈ രഹസ്യവാക്കുപയോഗിച്ച് നിരവധി അംഗത്വങ്ങൾ സം‌യോജിപ്പിട്ടുണ്ട്.\nമറ്റു അംഗത്വങ്ങൾ ഇതു വരെ സ്ഥിരീകരിച്ചിട്ടില്ല.",
	"centralauth-finish-login": "പ്രവേശിക്കുക",
	"centralauth-finish-noconfirms": "ഈ രഹസ്യവാക്ക് ഉപയോഗിച്ച് ഒരു അംഗത്വവും സ്ഥിരീകരിക്കുവാൻ പറ്റിയില്ല.",
	"centralauth-finish-password": "രഹസ്യവാക്ക്:",
	"centralauth-finish-problems": "താങ്കൾ എന്തെങ്കിലും ബുദ്ധിമുട്ടു അനുഭവിക്കുന്നോ, അല്ലെങ്കിൽ ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്ന മറ്റു അംഗത്വങ്ങൾ താങ്കളുടെ അല്ലേ?\n[[m:Special:MyLanguage/Help:Unified login|സഹായത്തിനു സന്ദർശിക്കുക]]…",
	"centralauth-finish-send-confirmation": "രഹസ്യവാക്ക് ഇമെയിൽ ചെയ്യുക",
	"centralauth-finish-text": "ഈ അംഗത്വങ്ങൾ താങ്കളുടെ തന്നെയാണെങ്കിൽ, മറ്റുള്ള അംഗത്വങ്ങൾക്ക് രഹസ്യവാക്ക് ടൈപ്പു ചെയ്ത് സം‌യോജിത ലോഗിൻ പ്രക്രിയ താങ്കൾക്കു പൂർത്തിയാക്കാവുന്നതാണ്‌:",
	"centralauth-finish-title": "സം‌യോജനം പൂർത്തിയാക്കുക",
	"centralauth-finishglobaliseemail_body": "എല്ലാ വിക്കിമീഡിയ പദ്ധതികളിലും \"$2\" എന്ന അംഗത്വവുമായി താങ്കളുടെ ഇമെയിൽ വിലാസം ചേർത്തിരിക്കുന്നു, താങ്കളുടെ പ്രധാന അംഗത്വം {{SITENAME}} സംരംഭത്തിലാണ്.\n\nഈ അംഗത്വം ശരിക്കും താങ്കളുടേത് തന്നെയാണെന്ന് ഉറപ്പാക്കാനും, സ്വയമേവ യോജിപ്പിക്കാൻ കഴിയാത്ത അംഗത്വങ്ങൾ സംയോജിപ്പിക്കാനും, രഹസ്യവാക്കോ മറ്റോ നഷ്ടപ്പെട്ട് പോയാൽ വീണ്ടെടുക്കാനുമെല്ലാം സഹായിക്കാനായി ഈ കണ്ണി താങ്കളുടെ ബ്രൗസറിൽ തുറക്കുക:\n\n$3\n\nഅംഗത്വം താങ്കളുടെ *അല്ല* എങ്കിൽ ഈ ഇമെയിൽ വിലാസ സ്ഥിരീകരണം റദ്ദാക്കുക:\n\n$5\n\nഈ സ്ഥിരീകരണകോഡ് $6 $7-നു കാലഹരണപ്പെടുന്നതാണ്.",
	"centralauth-finishglobaliseemail_subject": "{{SITENAME}} അംഗത്വവിവരങ്ങൾ",
	"centralauth-foreign-contributions": "$2 സംരംഭത്തിൽ {{PLURAL:$1|ഒരു തിരുത്തൽ|$1 തിരുത്തലുകൾ}}",
	"centralauth-foreign-link": "$2-ൽ ഉള്ള $1 എന്ന ഉപയോക്താവ്",
	"centralauth-globalgroupperms-creategroup-submit": "അവകാശങ്ങൾ അനുവദിക്കുക",
	"centralauth-globalgroupperms-newgroupname": "പുതിയ സംഘത്തിന്റെ പേര്‌:",
	"centralauth-globalgroupperms-nogroups": "ആഗോള അംഗത്വങ്ങൾ ഒന്നും നിർവചിച്ചിട്ടില്ല.",
	"centralauth-hidden-blockreason": "$1 $2-വിൽ ആഗോളമായി മറച്ചിരിക്കുന്നു, കാരണം: $3",
	"centralauth-hours-ago": "{{PLURAL:$1|ഒരു മണിക്കൂർ|$1 മണിക്കൂർ}} മുൻപ്",
	"centralauth-incomplete": "ലോഗിൻ സം‌യോജനം പൂർത്തീകരിക്കപ്പെട്ടില്ല!",
	"centralauth-incomplete-text": "ഒരിക്കൽ ലോഗിൻ ഒന്നാക്കിയാൽ, പുതിയ അംഗത്വം എടുക്കാതെ തന്നെ {{int:Centralauth-groupname}} പദ്ധതിയിലെ ഏതൊരു സൈറ്റിലും ലോഗിൻ ചെയ്യാൻ കഴിയുന്നതാണ്.",
	"centralauth-invalid-wiki": "ഇങ്ങനെ ഒരു വിക്കി നിലവിലില്ല DB: $1",
	"centralauth-list-attached": "താഴെ പ്രദർശിപ്പിച്ചിരിക്കുന്ന {{PLURAL:$2|സൈറ്റുകളിലെ \"$1\" എന്ന അംഗത്വം|സൈറ്റിലെ \"$1\" എന്ന അംഗത്വങ്ങൾ}}, സം‌യോജിത അംഗത്വവുമായി യാന്ത്രികമായി ബന്ധിപ്പിച്ചിരിക്കുന്നു:",
	"centralauth-list-attached-dryrun": "താഴെ പ്രദർശിപ്പിച്ചിരിക്കുന്ന {{PLURAL:$2|സൈറ്റുകളിലെ \"$1\" എന്ന അംഗത്വം|ഓരോ സൈറ്റിലേയും \"$1\" എന്ന അംഗത്വങ്ങൾ}}, സം‌യോജിത അംഗത്വവുമായി യാന്ത്രികമായി ബന്ധിപ്പിക്കുന്നതാണ്‌:",
	"centralauth-list-attached-title": "ബന്ധപ്പെട്ട അംഗത്വങ്ങൾ",
	"centralauth-list-home-dryrun": "ഈ വിക്കിയിൽ താങ്കൾ സജ്ജീകരിച്ചിരിക്കുന്ന രഹസ്യവാക്കും ഇമെയിൽ വിലാസവും താങ്കളുടെ സം‌യോജിത അംഗത്വത്തിനു വേണ്ടി ഉപയോഗിക്കും.",
	"centralauth-list-home-title": "തറവാട് വിക്കി",
	"centralauth-list-unattached": "\"$1\" എന്ന പേരിലുള്ള  {{PLURAL:$2|അംഗത്വം|അംഗത്വങ്ങൾ}} താങ്കളുടെ തന്നെയാണോ എന്ന് താഴെ കൊടുത്തിരിക്കുന്ന {{PLURAL:$2|സൈറ്റിൽ|സൈറ്റുകളിൽ}} സ്ഥിരീകരിക്കുവാൻ പറ്റിയില്ല; പ്രസ്തുത {{PLURAL:$2|സൈറ്റിൽ|സൈറ്റുകളിൽ}} താങ്കൾ ഉപയോഗിച്ചിരിക്കുന്ന രഹസ്യവാക്ക്, താങ്കളുടെ പ്രധാന അംഗത്വത്തിന്റെ രഹസ്യവാക്കിൽ നിന്നു വ്യത്യാസപ്പെട്ടിരിക്കുന്നതാകാം അതിനു കാരണം:",
	"centralauth-list-unattached-title": "ബന്ധപ്പെടുത്തിയിട്ടില്ലാത്ത അംഗത്വങ്ങൾ",
	"centralauth-listusers-attached": "[[User:$1|പ്രാദേശിക വിക്കിയിൽ അംഗത്വം ഉണ്ട്]]",
	"centralauth-listusers-locked": "ബന്ധിച്ചിരിക്കുന്നു",
	"centralauth-listusers-nolocal": "ചേർക്കപ്പെട്ടിട്ടില്ല അല്ലെങ്കിൽ പ്രാദേശികമായി നിലവിലില്ല",
	"centralauth-log-entry-hide": "ആഗോള അംഗത്വം \"$1\" മറയ്ക്കപ്പെട്ടു",
	"centralauth-log-entry-lock": "\"$1\" എന്ന ആഗോള അംഗത്വം ബന്ധിച്ചിരിക്കുന്നു",
	"centralauth-log-entry-lockandhide": "ആഗോള അംഗത്വം \"$1\" പൂട്ടിയിരിക്കുന്നു, മറച്ചിരിക്കുന്നു",
	"centralauth-log-entry-unhide": "ആഗോള അംഗത്വം \"$1\" മറയ്ക്കലിൽ നിന്നുമൊഴിവാക്കി",
	"centralauth-log-entry-unlock": "\"$1\" എന്ന ആഗോള അംഗത്വം സ്വതന്ത്രമാക്കിയിരിക്കുന്നു",
	"centralauth-log-header": "ഈ രേഖയിൽ ആഗോള അംഗത്വവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ - മായ്ക്കലുകൾ, പൂട്ടലുകൾ, തുറക്കലുകൾ - കാണാവുന്നതാണ്.",
	"centralauth-log-name": "ആഗോള അംഗത്വം നിയന്ത്രിക്കുന്നതിന്റെ പ്രവർത്തനരേഖ",
	"centralauth-log-status-hidden": "മറയ്ക്കപ്പെട്ടത്",
	"centralauth-log-status-locked": "പൂട്ടിയിരിക്കുന്നു",
	"centralauth-log-status-none": "(ഒന്നുമില്ല)",
	"centralauth-log-status-oversighted": "മേൽനോട്ടം വഹിക്കപ്പെട്ടവ",
	"centralauth-login-error-locked": "താങ്കളുടെ അംഗത്വം ആഗോളമായി ബന്ധിച്ചിരിക്കുന്നതിനാൽ താങ്കൾക്ക് പ്രവേശിക്കാനാവില്ല.",
	"centralauth-logout-no-others": "മറ്റു {{int:Centralauth-groupname}} പദ്ധതികളിൽ നിന്നും താങ്കൾ സ്വയം ലോഗൗട്ട് ആയിരിക്കുന്നു.",
	"centralauth-logout-progress": "{{int:Centralauth-groupname}} പദ്ധതിയിലെ മറ്റു വിക്കികളിൽ നിന്നും താങ്കളെ ലോഗൗട്ട് ചെയ്യുന്നു:",
	"centralauth-merge-attempt": "'''തന്നിരിക്കുന്ന രഹസ്യവാക്കു ബാക്കിയുള്ള സം‌യോജിപ്പിക്കാത്ത അംഗത്വങ്ങളുമായി പരിശോധിക്കുന്നു…'''",
	"centralauth-merge-denied": "ഈ താൾ പരിശോധിക്കുവാൻ താങ്കൾക്ക് അനുമതിയില്ല.",
	"centralauth-merge-dryrun-complete": "നിലവിലുള്ള എല്ലാ അംഗത്വങ്ങളും യാന്ത്രികമായി സം‌യോജിപ്പിക്കാവുന്നതാണ്‌!\n\nതാങ്കളുടെ അംഗത്വങ്ങളിൽ ഇതുവരെ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.",
	"centralauth-merge-dryrun-home": "താങ്കളുടെ ഉപയോക്തൃനാമത്തിന്റെ തറവാട് വിക്കി ഇതാണെന്നു സ്ഥിരീകരിക്കുന്നതിനു കുടിയേറ്റ വ്യൂഹത്തിനു കഴിഞ്ഞില്ല.\n\nതാങ്കളുടെ ഉപയോക്തൃനാമത്തിന്റെ തറവാട് വിക്കി വേറൊരു വിക്കിയാണെന്നു കുടിയേറ്റ വ്യൂഹം കണ്ടെത്തിയിരിക്കുന്നു. താഴെയുള്ള കണ്ണിയിൽ ഞെക്കി ആ വിക്കിയിലേക്ക് ലോഗിൻ ചെയ്ത് അംഗത്വത്തിന്റെ കുടിയേറ്റ പ്രക്രിയ പൂർത്തിയാക്കുക.",
	"centralauth-merge-dryrun-incomplete": "തുടർ പ്രക്രിയകൾക്കായി താങ്കൾ തയ്യാറായി കഴിഞ്ഞു. പക്ഷെ ചില അംഗത്വങ്ങൾ യാന്ത്രികമായി സ്ഥിരീകരിക്കുവാൻ പറ്റാഞ്ഞതിനാൽ അവ ഇപ്പോൾ സം‌യോജിത അംഗത്വവുമായി ബന്ധിപ്പിക്കില്ല. താങ്കൾക്ക് ഇവയെ പിന്നീടു സം‌യോജിപ്പിക്കാവുന്നതാണ്.\n\nതാങ്കളുടെ അംഗത്വങ്ങൾക്കു ഇതുവരെ മാറ്റമൊന്നും വരുത്തിയിട്ടില്ല.",
	"centralauth-merge-dryrun-or": "'''അല്ലെങ്കിൽ'''",
	"centralauth-merge-home-password": "താങ്കളുടെ തറവാട് വിക്കിയിലെ അംഗത്വത്തിന്റെ (താഴെ കൊടുത്തിരിക്കുന്നു) രഹസ്യവാക്ക്, താങ്കൾ നൽകിയതിൽ നിന്നും വ്യത്യസ്തമാണ്.\nദയവായി തറവാട് വിക്കിയിലെ രഹസ്യവാക്ക് തന്നെ നൽകുക.",
	"centralauth-merge-method-admin": "കാര്യനിർവാഹകൻ സം‌യോജിപ്പിച്ച അംഗത്വം",
	"centralauth-merge-method-admin-desc": "പ്രാദേശിക അംഗത്വം സ്റ്റ്യൂവാർഡുകൾ നേരിട്ട്  സംയോജിപ്പിച്ചുവെന്നു കുറിക്കുന്നു.\nസുരക്ഷാകാരണങ്ങളാൽ ഈ സൗകര്യം ഇപ്പോൾ ലഭ്യമല്ല.",
	"centralauth-merge-method-empty": "തിരുത്തലുകളില്ല",
	"centralauth-merge-method-empty-desc": "പ്രാദേശിക അംഗത്വം തിരുത്തലുകളൊന്നുമില്ലാഞ്ഞതിനാൽ സംയോജിപ്പിച്ചതാണെന്നു സൂചിപ്പിക്കുന്നു.",
	"centralauth-merge-method-login": "പ്രവേശനം വഴി സൃഷ്ടിച്ചു",
	"centralauth-merge-method-login-desc": "ഉപയോക്താവ് പ്രവേശിച്ചപ്പോഴാണ് പ്രാദേശിക അംഗത്വം സൃഷ്ടിക്കപ്പെട്ടതെന്നു കുറിക്കുന്നു.",
	"centralauth-merge-method-mail": "ഇമെയിൽ വഴി സ്ഥിരീകരിച്ചു",
	"centralauth-merge-method-mail-desc": "പ്രധാന അംഗത്വത്തിന്റെ ഇമെയിൽ വിലാസവുമായി പ്രാദേശിക അംഗത്വത്തിന്റെ ഇമെയിൽ വിലാസം ഒത്തുപോകുന്നതിനാൽ സംയോജിക്കപ്പെട്ടതെന്നു കുറിക്കുന്നു.",
	"centralauth-merge-method-new": "പുതിയ അംഗത്വം",
	"centralauth-merge-method-new-desc": "പ്രാദേശിക അംഗത്വം സൃഷ്ടിച്ചപ്പോൾ തന്നെ ആഗോള അംഗത്വം സ്വയം സൃഷ്ടിക്കപ്പെട്ടു എന്നു കുറിക്കുന്നു.",
	"centralauth-merge-method-password": "രഹസ്യവാക്ക് വഴി സ്ഥിരീകരിച്ചു",
	"centralauth-merge-method-password-desc": "ഉപയോക്താവ് സാധുവായ രഹസ്യവാക്ക് നൽകിയതിനാലാണ് പ്രാദേശിക അംഗത്വം സംയോജിപ്പിക്കപ്പെട്ടതെന്നു സൂചിപ്പിക്കുന്നു.",
	"centralauth-merge-method-primary": "തറവാട് വിക്കി",
	"centralauth-merge-method-primary-desc": "അംഗത്വം ആദ്യം സംയോജിപ്പിച്ച വിക്കിയാണിത്.\nഇത് ഉപയോക്താവിന്റെ ശരിക്കുമുള്ള തറവാട് വിക്കിയിൽ നിന്നും വ്യത്യസ്തമാകാവുന്നതാണെന്നോർക്കുക.",
	"centralauth-merge-no-accounts": "കേന്ദ്രീകൃത അംഗത്വ സൂചികാ പട്ടികയിൽ താങ്കളുടെ പേരിലുള്ള അംഗത്വമൊന്നും കണ്ടെത്താനായില്ല!\nഡേറ്റാബേസിൽ പ്രശ്നമുണ്ടായിരിക്കണം.",
	"centralauth-merge-notlogged": "താങ്കളുടെ അംഗത്വങ്ങൾ പൂർണ്ണമായും സം‌യോജിപ്പിച്ചോ എന്നു പരിശോധിക്കാൻ ദയവായി <span class=\"plainlinks\">[$1 പ്രവേശിക്കുക]</span>.",
	"centralauth-merge-step1-detail": "താങ്കളുടെ അംഗത്വ രഹസ്യവാക്ക് ഇവിടെ നൽകുക.\n\nതാങ്കളുടെ രഹസ്യവാക്കും രെജിസ്റ്റർ ചെയ്ത ഇമെയിൽ വിലാസവും മറ്റു വിക്കികളിലെ അംഗത്വങ്ങളുമായി അവ ചേരുന്നുണ്ടോ എന്നു പരിശോധിക്കും.\n\nകാര്യങ്ങൾ എല്ലാം ശരിയാണെന്നു താങ്കൾ ഉറപ്പിക്കുന്നതു വരെ ഒരു മാറ്റവും വരുത്തുന്നതല്ല.",
	"centralauth-merge-step1-submit": "ലോഗിൻ വിവരം സ്ഥിരീകരിക്കുക",
	"centralauth-merge-step1-title": "ലോഗിൻ സം‌യോജിപ്പിക്കൽ ആരംഭിക്കുക",
	"centralauth-merge-step2-detail": "ചില അംഗത്വങ്ങൾക്ക് തറവാട് വിക്കിയിലെ അംഗത്വവുമായി യാന്ത്രികമായി ചേർച്ചയില്ല എന്നു കാണുന്നു.\nഈ അംഗത്വങ്ങൾ താങ്കളുടെ തന്നെയാണെന്നുറപ്പുണ്ടെങ്കിൽ ശരിയായ രഹസ്യവാക്ക് കൊടുത്ത് താങ്കൾക്ക് ഈ അംഗത്വങ്ങളെ താങ്കൾക്ക് സ്ഥിരീകരിക്കാവുന്നതാണ്‌.",
	"centralauth-merge-step2-submit": "ലോഗിൻ വിവരം സ്ഥിരീകരിക്കുക",
	"centralauth-merge-step2-title": "കൂടുതൽ അംഗത്വങ്ങൾ സ്ഥിരീകരിക്കുക",
	"centralauth-merge-step3-detail": "താഴെ പ്രദർശിപ്പിച്ചിരിക്കുന്ന വിക്കികളുമായി ബന്ധപ്പെട്ട് താങ്കളുടെ സം‌യോജിത അംഗത്വം ഉണ്ടാക്കാൻ താങ്കൾ തയ്യാറായിരിക്കുന്നു.",
	"centralauth-merge-step3-submit": "അംഗത്വങ്ങൾ സം‌യോജിപ്പിക്കുക",
	"centralauth-merge-step3-title": "സം‌യോജിത അംഗത്വം ഉണ്ടാക്കുക",
	"centralauth-merge-welcome": "'''താങ്കളുടെ അംഗത്വം ഇതു വരെ {{int:Centralauth-groupname}} സം‌യോജിതപ്രവേശന വ്യൂഹത്തിലേക്കു മാറ്റിയിട്ടില്ല.'''\n\nസം‌യോജിതപ്രവേശന വ്യൂഹത്തിലേക്കു താങ്കളുടെ അംഗത്വം മാറ്റിയാൽ എല്ലാ ഭാഷകളിലുമുള്ള {{int:Centralauth-groupname}} വിക്കി സം‌രംഭങ്ങളിൽ പ്രവേശിക്കുവാൻ താങ്കൾക്ക് ഒറ്റ ഉപയോക്തൃനാമവും രഹസ്യവാക്കും ഉപയോഗിക്കാവുന്നതാണ്‌.\n\nതാങ്കളുടെ ഉപയോക്തൃനാമം മറ്റൊരു സൈറ്റിൽ മറ്റൊരാളെടുത്തിട്ടുണ്ടെങ്കിൽ ഇതവരെ ബാധിക്കില്ല, എന്നാലും ഒരു കാര്യനിർവാഹകനെ സമീപിച്ചോ അല്ലാതെയോ ഇതു പരിഹരിക്കാനുള്ള അവസരമുണ്ട്.\n\nഇതു പങ്കു വെക്കപ്പെട്ട സം‌രംഭങ്ങളായ [http://commons.wikimedia.org/ വിക്കിമീഡിയ കോമൺസിൽ] പ്രാമാണങ്ങൾ അപ്‌ലോഡ് ചെയ്യുന്നതിനും, ഒരേ ഉപയോക്തൃനാമം രണ്ടു പേർ ഉപയോഗിക്കുന്നതു മൂലം ഉണ്ടാകുന്ന ചിന്താക്കുഴപ്പങ്ങളും പ്രശ്നങ്ങളും ഒഴിവാക്കാൻ സഹായിക്കും.\n\nതാങ്കൾ ഉപയോഗിക്കുന്ന ഉപയോക്തൃനാമം ഏതെങ്കിലും സൈറ്റിൽ മറ്റാരെങ്കിലും ഇതിനകം എടുത്തിട്ടിട്ടുണ്ടെങ്കിൽ ഇതവരെ ബാധിക്കില്ല. പക്ഷെ ഇതു സം‌ബന്ധിച്ച് അവരുമായോ ഏതെങ്കിലും കാര്യനിർവാഹകനുമായോ പിന്നീട് സംസാരിക്കാവുന്നതാണ്‌.",
	"centralauth-mergeaccount-desc": "ഒറ്റ ഉപയോക്തൃ ലോഗിനു വേണ്ടി [[Special:MergeAccount|ബഹു അംഗത്വങ്ങളുടെ സം‌യോജനം]] ഉപയോഗിക്കുക",
	"centralauth-minutes-ago": "{{PLURAL:$1|ഒരു മിനിറ്റ്|$1 മിനിറ്റ്}} മുൻപ്",
	"centralauth-months-ago": "{{PLURAL:$1|ഒരു മാസം|$1 മാസം}} മുൻപ്",
	"centralauth-newgroup-intro": "പുതിയ ഒരു സംഘത്തിനു അവകാശങ്ങൾ കൊടുക്കുവാൻ വേണ്ടി ഈ ഫോം ഉപയോഗിക്കുക. ഏതെങ്കിലും ഒരു സംഘത്തിനു പ്രത്യേക അവകാശങ്ങൾ കൊടുക്കുന്നില്ലെങ്കിൽ ആ സംഘത്തിനു നിലനിൽപ്പില്ല എന്നതു പ്രത്യേകം ശ്രദ്ധിക്കുക.",
	"centralauth-newgroup-legend": "പുതിയൊരു സംഘം സൃഷ്ടിക്കുക",
	"centralauth-not-owner-text": "\"$1\" എന്ന ഉപയോക്തൃനാമം യാന്ത്രികമായി $2 എന്ന അംഗത്വത്തിന്റെ ഉടമസ്ഥനു കൊടുത്തിരിക്കുന്നു.\n\nഅതു താങ്കളാണെങ്കിൽ പ്രധാന അംഗത്വത്തിന്റെ രഹസ്യവാക്ക് ഇവിടെ കൊടുത്ത് താങ്കൾക്ക് സം‌യോജിത ലോഗിൻ പ്രക്രിയ പൂർത്തിയാക്കാവുന്നതാണ്‌.",
	"centralauth-notice-dryrun": "പരീക്ഷണ ഘട്ടത്തിലാണ്‌",
	"centralauth-prefs-count-attached": "താങ്കളുടെ അംഗത്വം {{PLURAL:$1|ഒരു വിക്കിസം‌രംഭത്തിൽ|$1 വിക്കിസം‌രംഭങ്ങളിൽ}} സജീവമാണ്‌.",
	"centralauth-prefs-count-unattached": "താങ്കളുടെ പേരുള്ള ഉപയോക്തൃനാമം $1 {{PLURAL:$1സം‌രംഭത്തിൽ|സം‌രംഭങ്ങളിൽ}} സ്ഥിരീകരിക്കാതെ നിലവിലുണ്ട്.",
	"centralauth-prefs-detail-unattached": "ഈ സം‌രംഭം ആഗോള അംഗത്വത്തിന്റെ ഭാഗമാണെന്നു ഇതു വരെ സ്ഥിരീകരിച്ചിട്ടില്ല.",
	"centralauth-prefs-manage": "താങ്കളുടെ ആഗോള അംഗത്വം പരിപാലിക്കുക",
	"centralauth-prefs-not-managed": "സം‌യോജിത അംഗത്വം ഉപയോഗിക്കുന്നില്ല",
	"centralauth-prefs-status": "ആഗോള അംഗത്വ സ്ഥിതി:",
	"centralauth-prefs-unattached": "സ്ഥിരീകരിച്ചിട്ടില്ല",
	"centralauth-prefs-view": "ആഗോള അംഗത്വ വിവരങ്ങൾ കാണുക",
	"centralauth-readmore-text": ":''[[m:Special:MyLanguage/Help:Unified login|'''സം‌യോജിത ലോഗിനെക്കുറിച്ച്''' കൂടുതൽ വായിക്കുക]]…''",
	"centralauth-readonly": "കേന്ദ്രീകൃതാനുമതിനൽകൽ ഡേറ്റാബേസ് ബന്ധിച്ചിരിക്കുന്നു",
	"centralauth-readonlytext": "കേന്ദ്രീകൃതാനുമതി ഡേറ്റാബേസ് ഇപ്പോൾ, പുതിയ ഉൾപ്പെടുത്തലും, മറ്റ് പുതുക്കലുകളും സാദ്ധ്യമാവാത്ത വിധത്തിൽ ബന്ധിച്ചിരിക്കുകയാണ്, അത് മിക്കവാറും പതിവു അറ്റകുറ്റപ്പണിക്കായിരിക്കും, അങ്ങനെയെങ്കിൽ അതിനുശേഷം സാധാരണ പോലെയാവുന്നതാണ്.",
	"centralauth-rename-abortlogin": "താങ്കളുടെ അംഗത്വം അടുത്തകാലത്ത് പുനർനാമകരണം ചെയ്യപ്പെടുകയോ ലയിപ്പിക്കുകയോ ചെയ്തിരിക്കുന്നു.\n[[Special:GlobalRenameProgress/$1|തത്സ്ഥിതി കാണുക]].",
	"centralauth-rename-alreadyexists": "ആവശ്യപ്പെട്ട ഉപയോക്തൃനാമം മുമ്പേ നിലവിലുണ്ട്.",
	"centralauth-rename-alreadyinprogress": "ഈ ഉപയോക്താവിന്റെ പുനർനാമകരണം [[Special:GlobalRenameProgress/$1|പുരോഗമിച്ചുകൊണ്ടിരിക്കുന്ന]] ഒന്നാണ്.",
	"centralauth-rename-antispoofconflicts2": "തിരഞ്ഞെടുത്ത ഉപയോക്തൃനാമം നിലവിലുള്ള ഉപയോക്തൃനാമവുമായി വളരെ സാദൃശ്യമുള്ളതാണ്: $1.",
	"centralauth-rename-badusername": "ആവശ്യപ്പെട്ട ഉപയോക്തൃനാമം സാധുതയുള്ളതല്ല.",
	"centralauth-rename-cannotself": "താങ്കൾക്ക് താങ്കളെത്തന്നെ പുനർനാമകരണം ചെയ്യാനാവില്ല.",
	"centralauth-rename-confirm": "ഈ ഉപയോക്താവിനെ ആഗോളമായി പുനർനാമകരണം ചെയ്യണമെന്നുറപ്പാണോ?",
	"centralauth-rename-conflict-hidden": "ഉപയോക്തൃനാമം മറയ്ക്കപ്പെട്ടിരിക്കുന്നു",
	"centralauth-rename-doesnotexist": "നൽകിയിരിക്കുന്ന അംഗത്വം നിലവിലില്ല.",
	"centralauth-rename-form-movepages": "ഉപയോക്തൃ താളുകൾ മാറ്റുക",
	"centralauth-rename-form-newname": "പുതിയ ഉപയോക്തൃനാമം",
	"centralauth-rename-form-oldname": "ഇപ്പോഴത്തെ ഉപയോക്തൃനാമം",
	"centralauth-rename-form-overrideantispoof": "ആന്റിസ്പൂഫ് സമരസപ്പെടായ്കകൾ അതിലംഘിക്കുക",
	"centralauth-rename-form-reason": "കാരണം",
	"centralauth-rename-form-suppressredirects": "തിരിച്ചുവിടലുകളുടെ നിർമ്മിതി ഒതുക്കുക",
	"centralauth-rename-movelog": "\"[[Special:CentralAuth/$1|$1]]\" എന്ന ഉപയോക്താവിനെ \"[[Special:CentralAuth/$2|$2]]\" എന്നു പേരുമാറ്റിയപ്പോൾ താൾ കൂടെ സ്വയം മാറിയിട്ടുണ്ട്.",
	"centralauth-rename-notinprogress": "$1 എന്ന ഉപയോക്താവിന്റെ പുനർനാമകരണമൊന്നും നടക്കുന്നില്ല. മിക്കവാറും അത് പൂർത്തിയായിട്ടുണ്ടാവാം.",
	"centralauth-rename-progress-fieldset": "പ്രാദേശിക അംഗത്വങ്ങളുടെ പട്ടിക",
	"centralauth-rename-progress-logs-fieldset": "രേഖയിലെ ഉൾപ്പെടുത്തലുകൾ",
	"centralauth-rename-progress-username": "ഉപയോക്തൃനാമം",
	"centralauth-rename-queued": "$1 എന്ന ഉപയോക്താവിനെ $2 എന്ന് പേരുമാറ്റാനുള്ള ശ്രമം  $3-യിൽ ചേർത്തിരിക്കുന്നു.\n\nപുരോഗമനം [[Special:GlobalRenameProgress/$2]] എന്നതിൽ കാണുക.",
	"centralauth-rename-table-domain": "പ്രാദേശിക വിക്കി",
	"centralauth-rename-table-status": "സ്ഥിതി",
	"centralauth-rename-table-status-done": "ചെയ്തു",
	"centralauth-rename-table-status-failed": "പരാജയപ്പെട്ടു",
	"centralauth-rename-table-status-inprogress": "പുരോഗമിക്കുന്നു",
	"centralauth-rename-table-status-queued": "നിരയിൽ വെച്ചു",
	"centralauth-rename-unattached-intheway": "ആവശ്യപ്പെട്ട ഉപയോക്തൃനാമത്തിൽ ബന്ധിപ്പിക്കാത്ത അംഗത്വങ്ങളുണ്ട്.",
	"centralauth-rename-viewprogress": "പുരോഗതി കാണുക",
	"centralauth-renameuser-global-inprogress": "$1 എന്ന ഉപയോക്താവിന്റെ ആഗോള പുനർനാമകരണം [[Special:GlobalRenameProgress/$1|പുരോഗമിച്ചുകൊണ്ടിരിക്കുന്ന]] ഒന്നാണ്.",
	"centralauth-renameuser-merged": "$1 എന്ന ഉപയോക്താവ് ആഗോള അംഗത്വത്തിലേക്ക് മാറിക്കഴിഞ്ഞു.\nപേരുമാറ്റുന്നതുകൊണ്ട് പ്രാദേശിക അംഗത്വം ആഗോള അംഗത്വത്തിൽ നിന്ന് വേർപെട്ടു പോകുന്നതാണ്‌.",
	"centralauth-renameuser-reserved": "ഉപയോക്താവ് $2 ആഗോള അംഗത്വത്തിനായി മാറ്റിവെച്ചിരിക്കുകയാണ്.",
	"centralauth-rightslog-entry-groupperms": "$1 എന്ന ഉപയോക്താവിന്റെ സംഘ അംഗത്വം $2 എന്നതിൽ നിന്നു $3 എന്നതിലേക്ക് മാറ്റിയിരിക്കുന്നു",
	"centralauth-rightslog-header": "ഈ പ്രവർത്തന രേഖയിൽ ആഗോള ഗ്രൂപ്പുകളുടെ വിവിധ പ്രവർത്തനങ്ങൾ ഉൾപ്പെടുന്നു: അംഗത്വവും അവകാശ മാറ്റങ്ങളും",
	"centralauth-rightslog-name": "ആഗോള അവകാശ പ്രവർത്തന രേഖ",
	"centralauth-rightslog-set-optin": "ഐച്ഛിക സ്വീകരണത്തിലധിഷ്ഠിതം",
	"centralauth-rightslog-set-optout": "ഐച്ഛിക നിരാകരണത്തിലധിഷ്ഠിതം",
	"centralauth-ro": "ആഗോള അംഗത്വവിവരങ്ങൾ",
	"centralauth-seconds-ago": "{{PLURAL:$1|ഒരു സെക്കന്റ്|$1 സെക്കന്റ്}} മുൻപ്",
	"centralauth-state-mismatch": "പിഴവ്: ഈ ഉപയോക്താവുമായി ഒരു തിരുത്തൽ സമരസപ്പെടായ്ക കണ്ടെത്താനായി. ദയവായി താങ്കളുടെ മാറ്റം പരിശോധിച്ച ശേഷം വീണ്ടും ശ്രമിക്കുക.",
	"centralauth-token-mismatch": "ക്ഷമിക്കണം. സെഷൻ ഡാറ്റ നഷ്ടപ്പെട്ടതിനാൽ താങ്കളുടെ ഫോം സമർപ്പിക്കുന്നതിനു കഴിഞ്ഞില്ല.",
	"centralauth-years-ago": "{{PLURAL:$1|ഒരു വർഷം|$1 വർഷം}} മുൻപ്",
	"centralautologin": "കേന്ദ്രീകൃതപ്രവേശനം",
	"centrallogin": "കേന്ദ്രീകൃത ഉപയോക്തൃ പ്രവേശനം",
	"globalgroupmembership": "ആഗോള സംഘങ്ങളിലുള്ള അംഗത്വം",
	"globalgrouppermissions": "ആഗോള സംഘ നിർവഹണം",
	"globalrenameprogress": "ആഗോള പുനർനാമകരണത്തിന്റെ പുരോഗതി",
	"globalrenameprogress-legend": "ആഗോള പുനർനാമകരണത്തിന്റെ പുരോഗതി കാണുക",
	"globalrenamequeue": "ആഗോള പുനർനാമകരണ അഭ്യർത്ഥനാ നിര",
	"globalrenamequeue-action-address": "വിലാസം",
	"globalrenamequeue-action-view": "കാണുക",
	"globalrenamequeue-column-row-actions": "നടപടി",
	"globalrenamequeue-column-rq-completed-ts": "അടയ്ക്കുന്ന തീയതി",
	"globalrenamequeue-column-rq-name": "ഉപയോക്തൃനാമം",
	"globalrenamequeue-column-rq-newname": "ആവശ്യപ്പെട്ട ഉപയോക്തൃനാമം",
	"globalrenamequeue-column-rq-performer": "ചെയ്തത്:",
	"globalrenamequeue-column-rq-requested-ts": "ആവശ്യപ്പെട്ട തീയതി",
	"globalrenamequeue-column-rq-status": "സ്ഥിതി",
	"globalrenamequeue-column-rq-wiki": "പ്രാദേശിക വിക്കി",
	"globalrenamequeue-nav-closedqueue": "അടച്ച അഭ്യർത്ഥനകൾ",
	"globalrenamequeue-nav-openqueue": "ഇപ്പോഴുള്ള അഭ്യർത്ഥനകൾ",
	"globalrenamequeue-request-title": "\"$1\" എന്ന ഉപയോക്താവിനെ  പുനർനാമകരണം ചെയ്യണോ?",
	"globalrenamerequest": "ഏകീകരണ പുനർനാമകരണ അഭ്യർത്ഥന",
	"globalrenamerequest-email-invalid": "നൽകിയ ഇമെയിൽ വിലാസം സാധുതയുള്ളതല്ല.",
	"globalrenamerequest-email-label": "ഇമെയിൽ വിലാസം:",
	"globalrenamerequest-email-mismatch": "ഇമെയിൽ വിലാസങ്ങളിൽ വ്യത്യാസമുണ്ട്.<br />ദയവായി രണ്ടും പരിശോധിച്ച് വീണ്ടും ശ്രമിക്കുക.",
	"globalrenamerequest-email-why-explain": "ഈ അംഗത്വം താങ്കൾക്ക് ഉപയോഗിക്കാൻ പറ്റുമെന്നുറപ്പാക്കാൻ ഞങ്ങൾക്ക് ഒരു ഇമെയിൽ വിലാസം ആവശ്യമാണ്.<br />പുനർനാമകരണ പ്രക്രിയ പൂർത്തിയായ ശേഷം ഇമെയിൽ വിലാസം ഒഴിവാക്കാവുന്നതാണ്.",
	"globalrenamerequest-email2-help": "സ്ഥിരീകരിക്കുന്നതിനായി മുകളിൽ നൽകിയ അതേ ഇമെയിൽ വിലാസം വീണ്ടും നൽകുക.",
	"globalrenamerequest-email2-label": "ഇമെയിൽ വിലാസം സ്ഥിരീകരിക്കുക:",
	"globalrenamerequest-forced": "വിവിധ പദ്ധതികളിലെ ഉപയോക്തൃനാമങ്ങൾ [[:mw:SUL_finalisation|വിക്കിമീഡിയ ഫൗണ്ടേഷൻ ഏകീകരിക്കുകയാണ്]]. ഈ ഉപയോക്തൃനാമം മറ്റ് വിക്കിമീഡിയ വിക്കികളിൽ ഉപയോഗത്തിലുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്, ഈ ഏകീകരണം പൂർത്തിയാക്കാൻ താങ്കളുടെ ഉപയോക്തൃനാമം മാറേണ്ടതുണ്ട്. ഇതിനായി താങ്കൾ ഒരു ഉപയോക്തൃനാമം തിരഞ്ഞെടുക്കുക.",
	"globalrenamerequest-legend": "ഏകീകരണ പുനർനാമകരണ അഭ്യർത്ഥന",
	"globalrenamerequest-newname-err-invalid": "താങ്കൾ സാധുവായ ഉപയോക്തൃനാമം നൽകിയിട്ടില്ല.",
	"globalrenamerequest-newname-err-taken": "നൽകിയ ഉപയോക്തൃനാമം മുമ്പേ നിലവിലുണ്ട്. ദയവായി മറ്റൊരു പേര് തിരഞ്ഞെടുക്കുക.",
	"globalrenamerequest-newname-help": "താങ്കൾ ഉപയോഗിക്കാനാഗ്രഹിക്കുന്ന പുതിയ ഉപയോക്തൃനാമം നൽകുക, ഉദാ: \"$1\".",
	"globalrenamerequest-newname-label": "ആവശ്യപ്പെട്ട ഉപയോക്തൃനാമം:",
	"globalrenamerequest-pretext": "എല്ലാ പദ്ധതികളിലും ഉപയോഗിക്കാനൊരു ഉപയോക്തൃനാമം ആവശ്യപ്പെടുക.\n\nതാങ്കളുടെ എല്ലാ പഴയ സംഭാവനകളും ഈ പുതിയ ഉപയോക്തൃനാമത്തിലേക്ക് ബന്ധപ്പെട്ടിരിക്കും.\n\nതാങ്കൾ പുതിയ ഉപയോക്തൃനാമം ആവശ്യപ്പെട്ടാൽ, പുനർനാമകരണം നടത്താൻ വിക്കിമീഡിയ സ്റ്റ്യൂവാർഡുകൾക്ക് ഒരു അറിയിപ്പ് പോകുന്നതാണ്. പ്രക്രിയ പൂർത്തിയാകുമ്പോൾ താങ്കളെ ഇമെയിൽ വഴി അറിയിക്കുന്നതാണ്.",
	"globalrenamerequest-reason-label": "അഭ്യർത്ഥനയ്ക്കുള്ള കാരണം",
	"globalrenamerequest-save-error": "അഭ്യർത്ഥന സേവ് ചെയ്യൽ പരാജയപ്പെട്ടു. ദയവായി വീണ്ടും ശ്രമിക്കുക.",
	"globalrenamerequest-status-text": "താങ്കളുടെ ഉപയോക്തൃനാമം മാറ്റാനുള്ള അഭ്യർത്ഥന പരിഗണനയിലാണ്, സ്റ്റ്യുവാർഡിന്റെ അംഗീകരണത്തിനായി കാത്തിരിക്കുകയാണ്. പുനർനാമകരണം പൂർത്തിയാകുമ്പോൾ ഇമെയിൽ വഴി താങ്കളെ അറിയിക്കുന്നതാണ്.\n\n;ഇപ്പോഴത്തെ ഉപയോക്തൃനാമം:\n:$1\n;ആവശ്യപ്പെട്ട ഉപയോക്തൃനാമം:\n:$2",
	"globalrenamerequest-status-title": "പുനർനാമകരണ അഭ്യർത്ഥന അംഗീകരണം കാത്തിരിക്കുന്നു",
	"globalrenamerequest-submit-text": "പേരുമാറ്റൽ അഭ്യർത്ഥിക്കുക",
	"globalrenamerequest-username-label": "ഇപ്പോഴത്തെ ഉപയോക്തൃനാമം:",
	"globalrenameuser": "ആഗോള ഉപയോക്താവിന്റെ പേരുമാറ്റുക",
	"globalusers": "ആഗോള അംഗങ്ങളുടെ പട്ടിക",
	"grant-setglobalaccountstatus": "ആഗോള അംഗത്വ സ്ഥിതി കൈകാര്യം ചെയ്യുക",
	"log-description-gblrename": "ഉപയോക്താക്കളുടെ ആഗോള പുനർനാമകരണത്തിന്റെ വിവരങ്ങൾ ഈ രേഖയിലുണ്ടാകും.",
	"log-name-gblrename": "ആഗോള പുനർനാമകരണ രേഖ",
	"logentry-gblrename-merge": "$1, $4 എന്ന ഉപയോക്താവിനെ $5 എന്നതിലേക്ക് ആഗോളമായി {{GENDER:$2|ലയിപ്പിച്ചു}}",
	"logentry-gblrename-promote": "$4 എന്നത് ആഗോളമായി $5 എന്നാക്കി $1 പുനർനാമകരണം {{GENDER:$2|ചെയ്തു}}.",
	"logentry-gblrename-rename": "$1, $4 എന്ന ഉപയോക്താവിനെ $5 എന്ന് ആഗോളമായി {{GENDER:$2|പുനർനാമകരണം ചെയ്തു}}",
	"mergeaccount": "ലോഗിൻ സം‌യോജിപ്പിക്കുന്നതിന്റെ തൽസ്ഥിതി",
	"multilock": "ഒന്നിലധികം ആഗോള അംഗത്വങ്ങൾ ബന്ധിക്കുക",
	"right-centralauth-lock": "ആഗോള അംഗത്വം ബന്ധിക്കുക അല്ലെങ്കിൽ ബന്ധനം അഴിക്കുക",
	"right-centralauth-merge": "അംഗത്വങ്ങൾ സം‌യോജിപ്പിക്കുക",
	"right-centralauth-suppress": "ആഗോള അംഗത്വം ഒതുക്കുക അല്ലെങ്കിൽ മറയ്ക്കുക",
	"right-centralauth-rename": "ആഗോളാംഗത്വങ്ങൾ പുനർനാമകരണം ചെയ്യുക",
	"right-centralauth-unmerge": "ആഗോള അംഗത്വ സംയോജനം നീക്കുക",
	"right-globalgroupmembership": "ആഗോള സംഘങ്ങളിലുള്ള അംഗത്വം തിരുത്തുക",
	"right-globalgrouppermissions": "ആഗോള സംഘങ്ങൾ പരിപാലിക്കുക"
}
